India vs Australia test match preview<br />ടീം ഇന്ത്യക്കു ഓസ്‌ട്രേലിയയില്‍ ഇനി പരീക്ഷണ നാളുകള്‍. ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് കളി ആരംഭിക്കുക. ജയത്തോടെ തന്നെ നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇരുടീമുകളുടെയും ശ്രമം.<br /><br />